???????????

മലയാളി ഡ്രൈവർ റിയാദിൽ മരിച്ചു

റി​യാ​ദ്: ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​ല​യാ​ളി റി​യാ​ദി​ൽ മ​രി​ച്ചു. എ​ക്സി​റ്റ് 12ലെ ​സ്വ​കാ​ര്യ അ​റ​ബി​ക് സ്കൂ​ള ി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്യു​ന്ന തി​രു​വ​ന​ന്ത​പു​രം വി​ള​പ്പി​ൽ​ശാ​ല സ്വ​ദേ​ശി പ​ത്മ​വി​ലാ​സം രാ​ധാ​കൃ​ഷ്ണ​നാ​ണ്​ (55) മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ശു​മൈ​സി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

ഭാ​ര്യ: ദീ​പാ​റാ​ണി. മ​ക്ക​ൾ: ആ​തി​ഥ്യ കൃ​ഷ്ണ​ൻ, അ​തി​ഥി കൃ​ഷ്ണ​ൻ. തി​രു​വ​ന​ന്ത​പു​രം സാ​ന്ത്വ​നം പ്ര​വാ​സി കൂ​ട്ടാ​യ്മ അം​ഗ​മാ​ണ് മ​രി​ച്ച രാ​ധാ​കൃ​ഷ്​​ണ​ൻ. സു​ഹൃ​ത്തു​ക്ക​ളാ​യ അ​യ്യൂ​ബ്, റാ​ണ, ന​സീ​ർ, ഹാ​രി​സ് ബാ​ബു എ​ന്നി​വ​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ് തു​വ്വൂ​രും അ​ന​ന്ത​ര​ന​ട​പ​ടി​ക​ൾ​ക്ക്​ രം​ഗ​ത്തു​ണ്ട്.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.