???

ഹൃദയാഘാതം മൂലം മലയാളി ജിദ്ദയില്‍ മരിച്ചു

ജി​ദ്ദ: ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​ല​യാ​ളി ജി​ദ്ദ​യി​ൽ മ​രി​ച്ചു. മ​ല​പ്പു​റം കൊ​ള​പ്പു​റം ആ​സാ​ദ് ന​ഗ​ർ സ്വ​ദേ ​ശി തൊ​ട്ടി​യി​ല്‍ ഹ​സ​നാ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച​യാ​യി പ​നി​യും മ​റ്റു ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​ യി​രു​ന്നു. തു​ട​ര്‍ന്ന് തി​ങ്ക​ളാ​ഴ്ച പ​നി മൂ​ർ​ച്ഛി​ച്ച​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍ട്ട്. സൗ​ദി​യി​ല്‍ കോ​വി‍ഡ് സാ​ഹ​ച​ര്യം നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍കും.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.