?????? ??????????????? ????? ??????? ?????? ???????????????? ???????????? ????????? ??????? ???????????

ത​നി​മ വാ​ട്‍സ്ആ​പ് പ്ര​സം​ഗ മ​ത്സ​രം

‘ഫ​ഫി​ർ​റു ഇ​ല​ല്ലാ​ഹ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്നു​വ​രു​ന്ന കാ​മ്പ​യി​നി​​െൻറ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്
ദ​മ്മാം: ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി ദ​മ്മാം ഘ​ട​കം വാ​ട്‍സ്ആ​പ്​ പ്ര​സം​ഗ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ‘ഫ​ഫി​ർ​റു ഇ​ല​ല്ലാ​ഹ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്നു​വ​രു​ന്ന കാ​മ്പ​യി​നി​​െൻറ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഖു​ർ​ആ​നി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ആ​സ്‌​പ​ദ​മാ​ക്കി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും വെ​വ്വേ​റെ വി​ഭാ​ഗ​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ചു.

പു​രു​ഷ​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഫൈ​സ​ൽ ഇ​രി​ക്കൂ​ർ, സ​യീ​ദ് ഹ​മ​ദാ​നി, ഹാ​രി​സ് പ​യ്യി​ലോ​ട്ട്, മു​ഹ​മ്മ​ദ്‌ സാ​ലി, നൗ​ഷാ​ദ് എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സാ​ജി​ദാ നൗ​ഷാ​ദ്, ഷ​ഹ​ർ​ബാ​നു ജ​സീ​ർ, നെ​സ്‌​ലാ മു​സ്ത​ഫ എ​ന്നി​വ​ർ വി​ജ​യം ക​ര​സ്ഥ​മാ​ക്കി. സ​ലിം ബാ​ബു, ഷൗ​ക്ക​ത്ത്, ഷ​ബീ​ർ, സോ​ഫി​യ ഖാ​ദ​ർ, ശ​ബ്ന സ​ലീം ബാ​ബു, സു​നി​ല സ​ലീം, അ​മീ​നാ അ​മീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.