അ​ൽ​യാ​സ്മി​ൻ  സ്കൂ​ളി​ന്​ നൂ​റു​മേ​നി

റി​യാ​ദ്: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ റി​യാ​ദി​ലെ അ​ൽ​യാ​സ്​​മി​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ന്​ നൂ​റു​മേ​നി. പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ൻ  വി​ദ്യാ​ർ​ഥി​ക​ളും ഫ​സ്​​റ്റ്​ ക്ലാ​സ്​ നേ​ടി. സൈ​ദ് അ​ഹ​മ്മ​ദ് (95.2 ശ​ത​മാ​നം), മി​ൻ​ഹ ക​ബീ​ർ (95.2), പി. ​ഷോ​ൺ ജെ​റി (93.4), സൈ​ന​ബ് അ​ബ്​​ദു​ല്ല (90.2) എ​ന്നീ കു​ട്ടി​ക​ൾ സ്കൂ​ൾ  ടോ​പ്പ​ർ​മാ​രാ​യി. 

സൈ​ദ് അ​ഹ​മ്മ​ദ്, മി​ൻ​ഹ ക​ബീ​ർ എ​ന്നീ കു​ട്ടി​ക​ൾ ഇം​ഗ്ലീ​ഷ് (95), ഭൗ​തി​ക​ശാ​സ്ത്രം (95), ഗ​ണി​തം (95), ര​സ​ത​ന്ത്രം (95), ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് (96) എ​ന്നീ  വി​ഷ​യ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക്​ വാ​ങ്ങി. ബ​യോ​ള​ജി (94), ഭൗ​തി​ക​ശാ​സ്ത്രം (95) എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പി. ​ഷോ​ൺ ജെ​റി ഉ​യ​ർ​ന്ന മാ​ർ​ക്ക്​ നേ​ടി. വി​ജ​യി​ക​ളെ പ്രി​ൻ​സി​പ്പ​ൽ  ഡോ. ​റ​ഹ്​​മ​ത്തു​ല്ല, സ്കൂ​ൾ മാ​നേ​ജ്മ​െൻറ്, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു. 

Tags:    
News Summary - saudi, saudinews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.