ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​ക്ക ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ 

എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണം –മ​ക്ക ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം

മ​ക്ക: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ ക​ടു​ങ്ങ​ല്ലൂ​ർ. എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം സോ​ഷ്യ​ൽ ഫോ​റം മ​ക്ക ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​സ്.​ഡി.​പി.​ഐ മ​ല​പ്പു​റം ജി​ല്ല ഉ​പാ​ധ്യ​ക്ഷ​ൻ അ​ഡ്വ. സാ​ദി​ഖ് ന​ടു​ത്തൊ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള സ്​​റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​യി​സ്സ​ൻ ബീ​രാ​ൻ​കു​ട്ടി സം​സാ​രി​ച്ചു. മ​ക്ക ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌ നി​ജ ചി​റ​യി​ൻ​കീ​ഴ് സ്വാ​ഗ​ത​വും ‌ സെ​ക്ര​ട്ട​റി മെ​ഹ​ബൂ​ബ് ക​ട​ലു​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.