സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഇഫ്താർ സംഗമം
ജുബൈൽ: ദമ്മാമിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഫെഡറേഷൻ (സീഫ്) ഇഫ്താർ സംഗമം ദമ്മാം ലുലു മാളിൽ ഡ്രീം ചായ് ഫുഡ് കോർട്ടിൽ നടന്നു.
സാമൂഹിക-സംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. എറണാകുളം ജില്ലക്കാരായ നിരവധി പ്രവാസി കുടുംബങ്ങൾക്ക് പരസ്പരം കാണുവാനും സ്നേഹബന്ധം പുതുക്കാനുമുള്ള വേദിയായി സീഫ് ഇഫ്താർ മീറ്റ്.
വർഗീസ് പെരുമ്പാവൂർ, സക്കീർ അടിമ, അഡ്വ. നിജാസ്, അഷ്റഫ് ആലുവ, സുനിൽ മുഹമ്മദ്, മുഹമ്മദ് അജ്മൽ, സാബു തടത്തിൽ, ജിബി തമ്പി, നാസർ കാദർ, അൻവർ അമ്പാടൻ, ലിൻസൻ ദേവസ്സി, കരീം കാച്ചാം കുഴി, ജഗദീഷ്, ഷമീർ മുവാറ്റുപുഴ, മണിക്കുട്ടൻ, കമാൽ കളമശ്ശേരി, ഷറഫ് (ബാബു), നിഷാദ് കുഞ്ചു, വിൻ ടോം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.