നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ജി​പ്സി ജോ​ർ​ജി​ന് ജീ​സാ​ൻ ആ​ർ​ട്ട്​ ​ ല​വേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ്​​ ന​ൽ​കി​യ​പ്പോ​ൾ

യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

ജി​സാ​ൻ: ജി​സാ​ൻ മു​ഹ​മ്മ​ദ് ബി​ൻ നാ​സ​ർ ഹോ​സ്പി​റ്റ​ലി​ലെ സൂ​പ്പ​ർ​വൈ​സ​റാ​യ ജി​പ്സി ജോ​ർ​ജി​ന് ജീ​സാ​ൻ ആ​ർ​ട്ട്​ ​ല​വേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ജ​ല) യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ ആ​റു​ വ​ർ​ഷ​മാ​യി ഈ ​ആ​ശു​പ​​ത്രി​യി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്ന ജി​പ്സി ജോ​ർ​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്നു. ജ​ല പ്ര​സി​ഡ​ൻ​റ്​ സ​ണ്ണി ഓ​ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ന്നി​യൂ​ർ ദേ​വ​ൻ 'ജ​ല'​യു​ടെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. സ​ലാം കൂ​ട്ടാ​യി, ഡോ. ​ജോ വ​ർ​ഗീ​സ്, ഡോ. ​ര​മേ​ഷ് മൂ​ച്ചി​ക്ക​ൽ, തോ​മ​സ് കു​ട്ടി, നൗ​ഷാ​ദ് പു​തി​യ​തോ​പ്പി​ൽ, അ​ജി​ത​ൻ അ​വി​ന​പ്പു​ള്ളി, ലീ​മ താ​ഹ, അ​നീ​ഷ് നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​പ്സി ജോ​ർ​ജ് മ​റു​പ​ടി പ​റ​ഞ്ഞു.

Tags:    
News Summary - sent off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.