അ​സീ​സ് മ​ണ്ണാ​ര്‍ക്കാ​ടി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍കി

ഖു​ലൈ​സ്: നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന അ​സീ​സ് മ​ണ്ണാ​ര്‍ക്കാ​ടി​ന് സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ര്‍ (എ​സ്.​ഐ.​സി) യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ഖു​ലൈ​സ് ഏ​രി​യ​യി​ല്‍ സെൻറ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച​യാ​ളാ​ണ്​ അ​സീ​സെ​ന്ന്​ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. റാ​ബി​ഖ്​ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. വി.​പി. അ​ഷ്ക്ക​റ​ലി, പി.​കെ. ഹം​സ, ക​രീം മൗ​ല​വി, അ​സീ​സ് കൂ​ട്ടി​ല​ങ്ങാ​ടി, സാ​ജി​ദ് ക​രി​ങ്ക​ല്ല​ത്താ​ണി, ഷാ​ഫി പെ​രി​ന്ത​ല്‍മ​ണ്ണ, സ​ക്കീ​ര്‍, ഹ​ക്കീം കു​റു​വ, അ​ക്ബ​ര്‍ കോ​ട്ട​ക്ക​ല്‍, മു​നീ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - sent off to azeez mannarkkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.