റിയാദ്: പ്രവാസത്തോട് താൽക്കാലികമായി വിടപറയുന്ന റിയാദ് ടാക്കീസ് സെക്രട്ടറിയും കലാകാരനുമായ മജു അഞ്ചലിന് യാത്രയയപ്പ് നൽകി.
റിയാദ് മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡൻറ് നവാസ് ഒപ്പീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നൗഷാദ് ആലുവ, കോഓഡിനേറ്റർ ഷൈജു പച്ച, ഉപദേശക സമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂർ, ജോയൻറ് ട്രഷറർ ഷാഫി നിലമ്പൂർ, ഐ.ടി കൺവീനർ ഇ.കെ. ലുബൈബ്, റിജോഷ് കടലുണ്ടി, സിജോ മാവേലിക്കര, സുൽഫി കൊച്ചു, ഷമീർ കല്ലിങ്കൽ, സജീർ സമദ്, പ്രദീപ് കിച്ചു, സനൂപ് രയരോത്ത്, ജബ്ബാർ പൂവാർ, ഷാനവാസ് ആലുങ്കൽ, സുനിൽ ബാബു എടവണ്ണ, വിജയകുമാർ കായംകുളം എന്നിവർ സംസാരിച്ചു.
പ്രസിഡൻറ് നവാസ് ഒപ്പീസ് ഉപഹാരം സമ്മാനിച്ചു. മജു അഞ്ചൽ മറുപടി പ്രസംഗം നടത്തി. ജോയൻറ് സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതവും ട്രഷറർ സാജിദ് നൂറനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.