ഷാഫിയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി

ജിദ്ദ: കഴിഞ്ഞ ദിവസം നിര്യാതനായ കാസർകോട് കൊല്ലമ്പാടി ഷാഫി എന്ന ആമുവി​​​െൻറ (52) മൃതദേഹം ജിദ്ദയിൽ ഖബറടക്കി. ഹൃദയ ാഘാതത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മരണം. പിതാവ്: അബ്ദുല്ല.ഭാര്യ: റഹ്മത്ത് ബീവി.മക്കൾ: ഖദീജത്ത് കുബ്റ, ഫാത്തിമത്ത് റാഹില, ആയിഷത്ത് റൈഫാന.

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി പ്രവർത്തകരായ ഹസൻ ബത്തേരി, അഷ്റഫ് പാക്യാര, ബഷീർ മൗവൽ, ജാഫർ ഏരിയാൽ, അഷറഫ് അക്കരപ്പള്ള എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - shafi's deadbody cremated in jiddhah -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.