????? ????????? ??? ??????? ???????

അറഫയിൽ ശൈഖ്​ അബ്​ദുല്ല നേതൃത്വം നൽകും

ജിദ്ദ: ഹജ്ജി​​െൻറ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ ഖുതുബക്കും നമസ്​കാരത്തിനും ശൈഖ്​ അബ്​ദുല്ല ബിൻ സുലൈമാൻ അൽമനീഅ്​ നേതൃത്വം നൽകും. ശൈഖ്​ അബ്​ദുല്ല അൽമനീഅ്​നെ അറഫ പ്രസംഗത്തിന്​ ചുമതലപ്പെടുത്തി സൽമാൻ രാജാവ്​ അനുമതി നൽകിയതായി ഇരുഹറം കാര്യാലയം വ്യക്തമാക്കി​. മുതിർന്ന പണ്ഡിത സഭാംഗവും റോയൽ കോർട്ട്​ ഉപദേഷ്​ടാവുമാണ്​. അറഫ പ്രസംഗം ​വിവിധ ഭാഷകളിൽ വിവർത്തനം ചെയ്യും. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്​.
Tags:    
News Summary - shaikh abdulla-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.