സൗദി ആരോഗ്യമന്ത്രാലത്തി​െൻറ പ്രത്യേക പുരസ്‌കാരം നേടിയ നഴ്‌സ് ഷീബ എബ്രഹാമിനെ ഒ.ഐ.സി.സി ജീസാൻ സെൻട്രൽ കമ്മിറ്റി ആദരിച്ചപ്പോൾ

ഷീബ എബ്രഹാമിനെ ആദരിച്ചു

ജീസാൻ: ​േകാവിഡ് മഹാമാരി ശക്തമായ സമയത്ത് നടത്തിയ സേവനം മുൻനിർത്തി സൗദി ആരോഗ്യമന്ത്രാലത്തി​െൻറ പ്രത്യേക പുരസ്‌കാരം നേടിയ കണ്ണൂർ സ്വദേശിനി നഴ്‌സ് ഷീബ എബ്രഹാമിനെ ഒ.ഐ.സി.സി ജീസാൻ സെൻട്രൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

ഫൈസൽ കുറ്റ്യാടി അധ്യക്ഷത വഹിച്ചു. ഡോ. ജോൺ, പ്രവീൺ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. ശറഫുദ്ദീൻ സംസാരിച്ചു.  അഫ്​സൽ ഒള്ളൂർ സ്വാഗതവും ‌കോയ ഐക്കരപ്പടി നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.