ഷി​ഫ മ​ല​യാ​ളി സ​മാ​ജം പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: ഷി​ഫ മ​ല​യാ​ളി സ​മാ​ജം പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. അ​റ​ബ് കോ ​കാ​ർ​ഗോ സ​ർ​വി​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി​യ​ത്. ഷി​ഫ റ​ഹ്​​മാ​നി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് അ​റ​ബ്ക്കോ പ്ര​തി​നി​ധി രാ​ധാ​കൃ​ഷ്ണ​നി​ൽ​നി​ന്നും ക​ല​ണ്ട​ർ ഏ​റ്റു​വാ​ങ്ങി. പ്ര​സി​ഡ​ൻ​റ്​ ഫി​റോ​സ് പോ​ത്ത​ൻ​കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ൻ​റ് സ​നൂ​ബ്​ പ​യ്യ​ന്നൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ശോ​ക​ൻ ചാ​ത്ത​ന്നൂ​ർ, മ​ധു വ​ർ​ക്ക​ല, മോ​ഹ​ന​ൻ ക​രു​വാ​റ്റ, ഷാ​ജു വാ​ല​പ്പ​ൻ, സാ​ബു പ​ത്ത​ടി, അ​ലി ഷൊ​ർ​ണൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ര​തീ​ഷ് നാ​രാ​യ​ണ​ൻ, സ​ന്തോ​ഷ് തി​രു​വ​ല്ല, ബി​ജു മ​ട​ത്ത​റ, സ​ജീ​ർ ക​ല്ല​മ്പ​ലം, ഹ​നീ​ഫ കൂ​ട്ടാ​യി, മോ​ഹ​ന​ൻ ക​ണ്ണൂ​ർ, ബാ​ബു ക​ണ്ണോ​ത്ത്, ഉ​മ​ർ പ​ട്ടാ​മ്പി, ബി​നീ​ഷ്, ഷാ​ജി​ത് ചോ​റോ​ട്, സൂ​ര​ജ് ചാ​ത്ത​ന്നൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി പ്ര​കാ​ശ് ബാ​ബു വ​ട​ക​ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വ​ർ​ഗീ​സ്​​കാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Shifa Malayali Samajam released New Year Calendar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.