കെ.​എം.​സി.​സി സൗ​ദി സെ​ക്ര​ട്ട​റി നാ​സ​ർ എ​ട​വ​ന​ക്കാ​ടി​നെ ആ​ലു​വ വെ​സ്റ്റ് വെ​ളി​യ​ത്തുനാ​ട് ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ ആ​ദ​രി​ച്ച​പ്പോ​ൾ

നാ​സ​ർ എ​ട​വ​ന​ക്കാ​ടി​നെ ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ ആ​ദ​രി​ച്ചു

ആ​ലു​വ: മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ല​മാ​യി ജി​ദ്ദ​യി​ൽ സ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വും കെ.​എം.​സി.​സി സൗ​ദി ദേ​ശീ​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ നാ​സ​ർ എ​ട​വ​ന​ക്കാ​ടി​നെ ആ​ലു​വ വെ​സ്റ്റ് വെ​ളി​യ​ത്ത് നാ​ട് ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ ആ​ദ​രി​ച്ചു. ക​മ്മ​ിറ്റി​യു​ടെ സ്നേ​ഹാ​ദ​രം മു​സ്ലീം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കൈ​മാ​റി.

മു​സ് ലിം ​ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​ഇ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, ട്ര​ഷ​റ​ർ പി.​എ. അ​ഹ​മ്മ​ദ് ക​ബീ​ർ, റി​യാ​ദ് എ​റ​ണാ​കു​ളം ജി​ല്ലാ കെ.​എം.​സി.​സി ചെ​യ​ർ​മാ​ൻ ജ​ലീ​ൽ ക​രി​ക്ക​ന, സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി മു​ൻ സെ​ക്ര​ട്ട​റി സി​റാ​ജ് ആ​ലു​വ, ക​ള​മ​ശ്ശേ​രി മ​ണ്ഡ​ലം മു​സ് ലിം ​ലീ​ഗ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ റ​ഹീം, ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം ജാ​ഫ​ർ, വി.​കെ അ​ബ്​​ദു​ൽ അ​സീ​സ്, മു​ഹ​മ്മ​ദ് കാ​സിം, വെ​ളി​യ​ത്തുനാ​ട് മു​സ് ലിം ​ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം ഇ​സ്മ​യി​ൽ അ​ൽ​ഹ​സ​നി, ശാ​നി​ഫ് അ​ലി, അ​ബ്​​ദു​ല്ല ഇ​സ്ലാ​മി​യ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Shihab Thangal Relief Cell honored Nasser Edavanakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.