പ്ര​വാ​സി എ​ഴു​ത്തു​കാ​രി നി​ഖി​ല സ​മീ​ർ എ​ഡി​റ്റ് ചെ​യ്ത ഓ​ർ​മ​ക്കു​റി​പ്പു​ക​ളു​ടെ സ​മാ​ഹാ​രം ‘ശ്രാ​വ​ണ​സു​ഗ​ന്ധം’ ഡോ. ​സി. രാ​വു​ണ്ണി, സി​നി ആ​ർ​ട്ടി​സ്​​റ്റ്​ ഗ്രീ​ഷ്മ രാ​മ​ച​ന്ദ്ര​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു 

‘ശ്രാ​വ​ണ​സു​ഗ​ന്ധം’ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: റി​യാ​ദി​ലെ പ്ര​വാ​സി എ​ഴു​ത്തു​കാ​രി നി​ഖി​ല സ​മീ​ർ എ​ഡി​റ്റ് ചെ​യ്ത ഓ​ർ​മ​ക്കു​റി​പ്പു​ക​ളു​ടെ സ​മാ​ഹാ​രം ‘ശ്രാ​വ​ണ​സു​ഗ​ന്ധം’ ഡോ. ​സി. രാ​വു​ണ്ണി, സി​നി ആ​ർ​ട്ടി​സ്​​റ്റ്​ ഗ്രീ​ഷ്മ രാ​മ​ച​ന്ദ്ര​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ന​വ​തൂ​ലി​ക ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ഒ​മ്പ​താ​മ​ത് സാ​ഹി​ത്യ സം​ഗ​മ​വും പു​സ്ത​ക പ്ര​കാ​ശ​ന​വും അ​ര​ങ്ങേ​റി​യ ച​ട​ങ്ങി​ലാ​ണ് പ്ര​കാ​ശ​ന ക​ർ​മം ന​ട​ന്ന​ത്.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ച​ങ്ങ​മ്പു​ഴ മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബി​നാ​ജ് ഭാ​ർ​ഗ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി. രാ​വു​ണ്ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​യു​മാ​യ ഷ​ഹ​നാ​സ് സ​ഹി​ൽ പു​സ്ത​ക​പ​രി​ച​യം ന​ട​ത്തി. ദീ​പു​രാ​ജ് സോ​മ​നാ​ഥ​ൻ, പ്ര​സാ​ദ് കു​റ്റി​ക്കോ​ട്, എ​ച്ച്. അ​ൻ​വ​ർ ഹു​സൈ​ൻ, റു​ക്‌​സാ​ന ഇ​ർ​ഷാ​ദ്, ഫ​സീ​ല നൂ​റു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ജി​കു​മാ​ർ നാ​രാ​യ​ണ​ൻ, എ​ള​വൂ​ർ വി​ജ​യ​ൻ, രാ​ജേ​ശ്വ​രി മേ​നോ​ൻ, സി. ​മു​ര​ളീ​ധ​ര​ൻ, പ്ര​സി​ഡ​ൻ​റ്​ വി​ഷ്ണു പ​ക​ൽ​ക്കു​റി, സെ​ക്ര​ട്ട​റി സ​ജി​നി മ​നോ​ജ്‌, രേ​വ​തി സു​രേ​ഷ്, രാ​ജു പു​ത​നൂ​ർ, അ​നൂ​പ് ക​ട​മ്പാ​ട്ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. നി​ലാ​വ് (ഖ​മ​ർ) അ​വ​താ​ര​ക​യാ​യി​രു​ന്നു. രേ​വ​തി സു​രേ​ഷ് സ്വാ​ഗ​ത​വും രാ​ജു പൂ​ത​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Shravanasugandham was published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.