ഐ.​എം.​സി.​സി ജി​ദ്ദ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട് അ​നു​സ്മ​ര​ണ സ​ദ​സ്സി​ൽ ടി.​എം.​എ. റ​ഊ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

സു​ലൈ​മാ​ൻ സേ​ട്ട് സ്മ​ര​ണ ന്യൂ​ന​പ​ക്ഷ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ന് തു​ല്യം -ജി​ദ്ദ ഐ.​എം.​സി.​സി അ​നു​സ്മ​ര​ണ സ​ദ​സ്സ്

ജി​ദ്ദ: മു​ൻ പാ​ർ​ല​മെ​ന്റേ​റി​യ​നും ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ലീ​ഗ് സ്ഥാ​പ​ക പ്ര​സി​ഡ​ന്റു​മാ​യ ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട് സാ​ഹി​ബി​ന്റെ പ​തി​നെ​ട്ടാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ.​എം.​സി.​സി ജി​ദ്ദ ക​മ്മി​റ്റി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. സു​ലൈ​മാ​ൻ സേ​ട്ടി​നെ അ​നു​സ്മ​രി​ക്കു​ന്ന​ത് ഇ​ന്ത്യ​യു​ടെ അ​ര​നൂ​റ്റാ​ണ്ടു​കാ​ല​ത്തെ ന്യൂ​ന​പ​ക്ഷ രാ​ഷ്ട്രീ​യ ച​രി​ത്രം പ​റ​യു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഐ.​എം.​സി.​സി-​ജി.​സി.​സി ചെ​യ​ർ​മാ​നും ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ എ.​എം. അ​ബ്ദു​ല്ല​കു​ട്ടി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ദ്ദ ഐ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഷാ​ജി അ​രി​മ്പ്ര​ത്തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എം.​എ. റ​ഊ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ഷി​ബു തി​രു​വ​ന​ന്ത​പു​രം (ന​വോ​ദ​യ), സ​ലാ​ഹ് കാ​രാ​ട​ൻ (ഇ​ന്ത്യ​ൻ വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ), സാ​ദി​ഖ​ലി തു​വ്വൂ​ർ (ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം), ന​സീ​ർ വാ​വ​കു​ഞ്ഞ് (ഹ​ജ്ജ് വെ​ൽ​ഫ​യ​ർ ഫോ​റം), ക​ബീ​ർ കൊ​്ടോ​ട്ടി (ജി​ദ്ദ പൗ​രാ​വ​ലി), നാ​സ​ർ ചാ​വ​ക്കാ​ട് (ഐ.​ഡി.​സി), ദി​ലീ​പ് താ​മ​ര​കു​ളം (പി.​സി.​എ​ഫ്‌), സി.​എ​ച്ച് ബ​ഷീ​ർ (ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി), അ​ൻ​വ​ർ വ​ട​ക്കാ​ങ്ങ​ര (ജം​ഇ​യ​ത്തു​ൽ അ​ൻ​സാ​ർ).

കു​ഞ്ഞി മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി (ഒ.​ഐ.​സി.​സി), ഹ​നീ​ഫ ബ​ർ​ക (ഐ.​സി.​എ​ഫ്‌) എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ഹ​ൽ കാ​ള​ബ്രാ​ട്ടി​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. എ.​പി. അ​ബ്ദു​ൽ ഗ​ഫൂ​ർ സ്വാ​ഗ​ത​വും സി.​എ​ച്ച്. അ​ബ്ദു​ൽ ജ​ലീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മൊ​യ്തീ​ൻ ഹാ​ജി തി​രൂ​ര​ങ്ങാ​ടി, മ​ൻ​സൂ​ർ വ​ണ്ടൂ​ർ, എം.​എം. അ​ബ്ദു​ൽ മ​ജീ​ദ്, ഇ​ബ്രാ​ഹിം വേ​ങ്ങ​ര, ലു​ഖ്മാ​ൻ തി​രൂ​ര​ങ്ങാ​ടി, അ​ബു കു​ണ്ടാ​യി, അ​മീ​ർ പു​ക​യൂ​ർ, ഷൗ​ക്ക​ത്ത​ലി തു​വൂ​ർ, ഒ.​സി. ഇ​സ്മാ​യി​ൽ, മു​ഹ​മ്മ​ദ​ലി എ.​ആ​ർ. ന​ഗ​ർ, മു​ഹ​മ്മ​ദ്‌​കു​ട്ടി ചേ​ളാ​രി, സ​ദ​ഖ​ത്ത് ക​ട​ലു​ണ്ടി, ഇ. ​നൗ​ഷാ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Sulaiman Settu Memorial is equal to the Minority Political History - Jeddah IMCC memorial audience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.