ത​ളി​ക്കു​ളം മ​ഹ​ല്ല്​ ദ​മ്മാം ഘ​ട​കം ഈ​ദ്​ സം​ഗ​മം

ത​ളി​ക്കു​ളം മ​ഹ​ല്ല് കൂ​ട്ടാ​യ്മ ഈ​ദ് സം​ഗ​മം

ദ​മ്മാം: ത​ളി​ക്കു​ളം മ​ഹ​ല്ല് സൗ​ദി കൂ​ട്ടാ​യ്മ​യു​ടെ ദ​മ്മാം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​ൽ ഖോ​ബാ​റി​ൽ സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി. അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല, ക​ബീ​ർ ക​ല്ലി​പ്പ​റ​മ്പി​ൽ, തു​ഫൈ​ൽ, റ​ഫീ​ഖ് ത​ങ്ങ​ൾ, ആ​ഷി​ഖ്, ഷെ​ജീ​ർ, നി​ഷാ​ദ് കോ​യാ​സ്, ഹ​സ്സ​ൻ പ​ള്ളി​മു​ക്ക്, മു​ബാ​റ​ക് ക​ബീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സൗ​ദി​യി​ൽ ത​ളി​ക്കു​ളം മ​ഹ​ല്ല് കൂ​ട്ടാ​യ്മ ജി​ദ്ദ, റി​യാ​ദ്‌ ഏ​രി​യ​ക​ളി​ൽ ഇ​ഫ്താ​ർ മീ​റ്റും മ​ഹ​ല്ലി​ൽ 200ൽ​പ​രം ഭ​ക്ഷ്യ കി​റ്റു​ക​ളും കൂ​ട്ടാ​യ്മ വി​ത​ര​ണം ചെ​യ്തു

Tags:    
News Summary - Thalikulam Mahal Eid Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.