ദ​മ്മാം: ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി ദ​മ്മാം ഘ​ട​കം പോ​സ്​​റ്റ​ർ മേ​ക്കി​ങ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ‘ഫ​ഫി​ർ​റൂ ഇ​ല​ല്ലാ​ഹ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്നു​വ​രു​ന്ന കാ​മ്പ​യി​നി​​െൻറ ഭാ​ഗ​മാ​യാ​യി​രു​ന്നു മ​ത്സ​രം. ഖു​ർ​ആ​ൻ, ഹ​ദീ​സ്, മ​ഹ​ദ്​ വ​ച​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​ടി​സ്ഥാ​ന​മാ​ക്കി റ​മ​ദാ​ൻ സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ്​ പോ​സ്​​റ്റ​ർ നി​ർ​മി​ച്ച​ത്.
മ​ത്സ​ര വി​ജ​യി​ക​ൾ:  മി​സ്ഹ​ബ് (ഒ​ന്നാം സ്ഥാ​നം), ഫാ​ത്വി​മ മെ​ഹ്​​ജ​ബി​ൻ (ര​ണ്ടാം സ്ഥാ​നം), മെ​ഹ്​​ബൂ​ബ്, അ​ബ്ഷ​ർ (മൂ​ന്നാം സ്ഥാ​നം). മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ്, ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, ജോ​ഷി പാ​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കാ​യി സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​കു​മ്പോ​ൾ സ​മ്മാ​ന​ദാ​നം ന​ട​ത്തു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
Tags:    
News Summary - thanima poster making-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.