ജു​ബൈ​ൽ ഒ.​ഐ.​സി.​സി പ്ര​സം​ഗ​മ​ത്സ​രം ല​ഘു​ലേ​ഖ പ്ര​കാ​ശ​നം വി​ൽ​സ​ൺ പാ​നാ​യി​ക്കു​ളം നി​ർ​വ​ഹി​ക്കു​ന്നു

ജു​ബൈ​ൽ ഒ.​​െഎ.സി.​സി പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

ജു​ബൈ​ൽ: ഒ.​ഐ.​സി.​സി ജു​ബൈ​ൽ ഏ​രി​യ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

'ഞാ​ൻ വി​ഭാ​വ​നം ചെ​യ്യു​ന്ന മ​തേ​ത​ര ഇ​ന്ത്യ' വി​ഷ​യ​ത്തെ ആ​സ്​​പ​ദ​മാ​ക്കി ന​ട​ത്തു​ന്ന മ​ത്സ​രം ആ​ഗ​സ്​​റ്റ്​ 20ന്​ ​ലൈ​വ് ആ​യി ന​ട​ക്കും. 13നും 19​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും വെ​വ്വേ​റെ ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​ർ​ക്ക് പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി 13ആ​ണ്.

ഇ​തു​സം​ബ​ന്ധി​ച്ച ല​ഘു​ലേ​ഖ​യു​ടെ പ്ര​കാ​ശ​നം ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ വി​ൽ​സ​ൺ പാ​നാ​യി​ക്കു​ളം അ​മ​ൽ​ജി​ത് അ​രീ​ക്ക​ലി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി, പി.​ജെ. തോ​മ​സ്, ന​സി​റു​ദ്ദീ​ൻ, ബി​ജി മോ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - The OICC is organizing a speech contest in Jubile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.