ഷി​ഹാ​ബ് ക​രി​മ്പാ​റ, അ​ഷ്‌​റ​ഫ് വെ​ള്ളെ​പ്പാ​ടം

യു.​ഡി.​എ​ഫ്​ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു

റി​യാ​ദ്​: ഒ.​ഐ.​സി.​സി​യും കെ.​എം.​സി.​സി​യു​ടെ​യും യു.​ഡി.​എ​ഫ്​ രൂ​പ​വ​ത്​​ക​രി​ച്ച്​ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് തു​ട​ക്കംകു​റി​ച്ചു. പാ​ല​ക്കാ​ട്​ ജി​ല്ല യു.​ഡി.​എ​ഫ്​ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ഷി​ഹാ​ബ് ക​രി​മ്പാ​റ (ചെ​യ​ർ.), അ​ഷ്‌​റ​ഫ് വെ​ള്ളെ​പ്പാ​ടം (ജ​ന. ​ക​ൺ.), ഷ​ഹീ​ർ കൊ​ട്ട​ക്കാ​ട്ടി​ൽ, മു​സ്ത​ഫ പൊ​ന്നം​കോ​ട് (വൈ​സ് ചെ​യ​ർ.), എം.​സി. മൊ​യ്‌​ദീ​ൻ, മാ​മു​ക്കോ​യ ത​റ​മ്മ​ൽ (ക​ൺ​വീ​ന​ർ​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഏ​പ്രി​ൽ 19ന്​ ​ഉ​ച്ച​ക്ക് ഒ​ന്നി​ന്​ ബ​ത്​​ഹ​യി​ലെ ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ വി​പു​ല​മാ​യ യു.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

Tags:    
News Summary - UDF Palakkad District Committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.