ജിദ്ദ: ജിദ്ദ കോട്ടയം ജില്ല പ്രവാസി അസോസിയേഷന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും, മുന്‍ പ്രവാസികാര്യ മന്ത്രി കെ.സി ജോസഫിനും സ്വീകരണം നല്‍കി.
സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഉമ്മൻചാണ്ടി അഭിനന്ദിച്ചു, ഗ്ലോബല്‍ കോട്ടയം ജില്ല അസോസിയേഷന്‍ തുടങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സീസന്‍സ് റസ്റ്റൊറൻറിൽ നടന്ന പരിപാടിയില്‍ നൂറോളം പേർ പങ്കെടുത്തു.
പ്രസിഡൻറ് നിസാര്‍ യൂസുഫ് അധ്യക്ഷത വഹിച്ചു.
സാബു കുര്യാകോസ്, റസാക്ക് കാഞ്ഞിരപ്പള്ളി, അനീസ് മുഹമ്മദ്, പ്രജീഷ് മാത്യു, ദാസ്മോന്‍ തോമസ്, ബെന്നി എന്നിവര്‍ ആശംസകള്‍ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.