മാ​സ്​ മ​ക്ക സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

മാ​സ്​ മ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി

മ​ക്ക: മ​ക്ക​യി​ലെ ക​ലാ മേ​ഖ​ല​യി​ൽ നി​റ​സ​ന്നി​ധ്യ​മാ​യ ഒ​രു കൂ​ട്ടം ഫാ​മി​ലി​ക​ളു​ടെ കു​ട്ടാ​യ്മ​യാ​യ മാ​സ്​ മ​ക്ക വി​പു​ല​മാ​യ രീ​തി​യി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബ​ത്ത ഖു​റൈ​ശി​യി​ൽ ഒ​രു​ക്കി​യ സം​ഗ​മ​ത്തി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യ ഷി​യാ​സ്, ബു​ഹാ​രി പ​ഴ​കു​ളം, റ​ഷീ​ദ് മ​ന്ന​ൻ, യൂ​നു​സ്, ന​ജീ​ബ്, ക​ബീ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ചെ​റി​യ പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് ഈ​ദ് നൈ​റ്റ്‌ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 

Tags:    
News Summary - Under the leadership of Mass Makkah Iftar gathering was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.