മു​ഹ​മ്മ​ദ് ശി​ഹാ​ബു​ദ്ദീ​ൻ പാ​ല​ക്കാ​ട് (ചെ​യ​ർ.)ബാ​ബു​പി​ള്ള കു​ട്ട​നാ​ട് ( പ്ര​സി.) അ​ബ്ദു​ൽ നാ​സ​ർ കു​റു​ക​ത്താ​ണി (ജ​ന.​സെ​ക്ര.)

വോ​യ്സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ യാം​ബു ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

യാം​ബു: ‘വി​നോ​ദം, വി​ജ്ഞാ​നം, കാ​രു​ണ്യം’ എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ‘വോ​യ്സ് ഓ​ഫ് വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ’ യാം​ബു ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ശി​ഹാ​ബു​ദ്ദീ​ൻ പാ​ല​ക്കാ​ടി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ യാം​ബു ന​ഗാ​ദി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് ശി​ഹാ​ബു​ദ്ദീ​ൻ പാ​ല​ക്കാ​ട് (ചെ​യ​ർ.), ബാ​ബു​പി​ള്ള കു​ട്ട​നാ​ട് (പ്ര​സി.), മു​ജീ​ബ് പൂ​വ​ച്ച​ൽ, ര​ഹ്‌​ന ഹ​രീ​ഷ് (വൈ​സ് പ്ര​സി.), അ​ബ്ദു​ൽ നാ​സ​ർ കു​റു​ക​ത്താ​ണി (ജ​ന.​സെ​ക്ര.), ഷാ​ജി മ​ല​പ്പു​റം, ഫൗ​സി​യ നാ​സ​ർ (സെ​ക്ര.), മു​സ്ത​ഫ മ​ഞ്ചേ​ശ്വ​രം (ട്ര​ഷ​റ​ർ), ഹ​രീ​ഷ് ആ​ല​പ്പു​ഴ (സ്‌​പോ​ർ​ട് ക​ൺ.), സു​ധീ​ഷ് പ​ട്ടാ​മ്പി (ആ​ട്സ് ക​ൺ.), അ​ന​സ് മ​ല​പ്പു​റം (ക്ഷേ​മ​കാ​ര്യ ക​ൺ.), ബ​ഷീ​ർ കൂ​ളി​മാ​ട്, അ​ന​സ് ആ​റ്റി​ങ്ങ​ൽ, സ​ക്കീ​ർ വെ​ഞ്ഞാ​റ​മൂ​ട്, ഫി​റോ​സ് തി​രു​വ​ന​ന്ത​പു​രം, നി​ഖി​ൽ പ​യ്യ​ന്നൂ​ർ, റു​ക്കി​യ ക​വ​ലൂ​ർ (എ​ക്സി. അം​ഗ​ങ്ങ​ൾ).

Tags:    
News Summary - Voice of the World Foundation Yambu Area Committee gets new leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.