ന​വോ​ദ​യ ഷ​മാ​ലി​യ യൂ​നി​റ്റ്​ വ​നി​ത​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി അ​ൽ കൊ​സാ​മ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സൂ​സ​ൻ ലി​ജു ഐ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ന​വോ​ദ​യ ഷി​മാ​ലി​യ കു​ടും​ബ​വേ​ദി വ​നി​ത​ദി​നം ആ​ഘോ​ഷി​ച്ചു

ദ​മ്മാം: ന​വോ​ദ​യ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി ഷ​മാ​ലി​യ യൂ​നി​റ്റ്​ വ​നി​ത​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി അ​ൽ ഖോ​ബാ​ർ ഏ​രി​യ ഓ​ഫി​സി​ൽ ന​ട​ന്നു. അ​ൽ ഖൊ​സാ​മ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സൂ​സ​ൻ ലി​ജു ഐ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത​വേ​ദി ക​ൺ​വീ​ന​ർ അ​മ്പി​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വോ​ദ​യ കേ​ന്ദ്ര വ​നി​ത​വേ​ദി ക​ൺ​വീ​ന​ർ ര​ശ്മി ച​ന്ദ്ര​ൻ, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സു​ര​യ്യ ഹ​മീ​ദ്, ഏ​രി​യ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ നി​ര​ഞ്ജി​നി, യൂ​നി​റ്റ്​ പ്ര​സി​ഡ​ൻ​റ്​ സ​ജി വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തു​താ​യി ചേ​ർ​ന്ന സ​ലീം, സ​ലീ​ന കു​ടും​ബ​ത്തി​ന് കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം വി​ദ്യാ​ധ​ര​ൻ കോ​യാ​ട​ൻ അം​ഗ​ത്വം ന​ൽ​കി.

കേ​ന്ദ്ര കു​ടും​ബ​വേ​ദി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ നി​ഹാ​സ് കി​ളി​മാ​നൂ​ർ, ര​ഘു​നാ​ഥ് മ​ച്ചി​ങ്ങ​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി സു​ജാ​ത് സു​ധീ​ർ, ഏ​രി​യ വ​നി​ത​വേ​ദി ക​ൺ​വീ​ന​ർ ജ്യോ​ത്സ്ന ര​ഞ്ജി​ത്ത്, ഏ​രി​യ ബാ​ല​വേ​ദി ര​ക്ഷാ​ധി​കാ​രി ഷ​ർ​ണ സു​ജാ​ത്, ഷം​മ​ന ശ​ശി, കാ​വ്യ ഷി​മ​ൽ, രേ​ഷ്മ, മെ​ർ​ലി ജൈ​ഷ്, സ​ലീ​ന അ​ന​സ്, ലി​ജോ റ​മി, ലൂ​മി​യ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി സ്​​റ്റെ​ഫി ആ​ൻ സ്വാ​ഗ​ത​വും കു​ടും​ബ​വേ​ദി യൂ​നി​റ്റ്​ വ​നി​ത​വേ​ദി ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ ബി​ൻ​സി ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ്ത്രീ​ക​ൾ മാ​ത്രം ഉ​ൾ​പ്പെ​ട്ട ഗ്രൂ​പ്പി​​ന്റെ അ​സ​ർ​ബൈ​ജാ​ൻ യാ​ത്രാ​നു​ഭ​വ​ങ്ങ​ൾ അം​ഗ​ങ്ങ​ൾ ഓ​രോ​രു​ത്ത​രും സ​ദ​സ്സി​ൽ പ​ങ്കു​വെ​ച്ചു. ‘വു​മ​ൺ ആ​ൻ​ഡ്​ സേ​ഫ്റ്റി’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി മു​ൻ അ​ഡീ​ഷ​ന​ൽ ഗ​വ​ൺ​മെൻറ്​ പ്ലീ​ഡ​ർ അ​ഡ്വ. മ​ഞ്ജു ജി​ജി ന​ട​ത്തി​യ നി​യ​മ പ​ഠ​ന​ക്ലാ​സ്​ വി​ഞ്ജാ​ന​പ്ര​ദ​മാ​യി. ഇ​ൻ​വെ​സ്​​റ്റ്​ ഇ​ൻ വു​മ​ൺ എ​ക്സ​ല​റേ​റ്റ് പ്രോ​ഗ്ര​സ്​ എ​ന്ന ഈ ​വ​ർ​ഷ​ത്തെ വ​നി​ത​ദി​ന തീ​മി​നെ അ​ടി​സ്ഥാ​ന​മാ​ക്കി സം​ഘ​ടി​പ്പി​ച്ച ബീ ​റീ​ൽ മൈ​ക്രോ ഫി​ലിം പ്ര​ദ​ർ​ശ​ന​വും മ​ത്സ​ര​ത്തി​​ന്റെ ഫ​ല​പ്ര​ഖ്യാ​പ​ന​വും സ​മ്മാ​ന​വി​ത​ര​ണ​വും വേ​ദി​യി​ൽ ന​ട​ന്നു. ഷെ​ബി ഹാ​രി​സ്, ജി​ഗീ​ഷ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. 

Tags:    
News Summary - Women's day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.