ബോ​യ്സ് വി​ഭാ​ഗം : 1. ഓ​സ്റ്റി​ൻ ബി​ജു 2. എ.​ടി. മു​ഹ​മ്മ​ദ് സി​യാ​ൻ 3. ശ്രീ​ശു ശ്രീ​കു​മാ​ർ 4. മു​ഹ​മ്മ​ദ് സു​ഹൈ​ൽ 5. ക​ർ​സ​ൻ മ​ണി​യ​ര​സു 6. മു​സ്ത​ഫ അ​ഹ്‌​മ​ദ്‌, ഗേ​ൾ​സ്‌ വി​ഭാ​ഗം : 1. അ​ലീ​ന സ​മീ​ൻ 2. അ​ഞ്ജ​ലി​ൻ പ്ലാ​മൂ​ട്ടി​ൽ അ​ജി 3. ഇ​ൻ​ഷാ റി​യാ​സ് 4. ക്രി​സ്റ്റീ​ന മേ​രി ബി​നു 5. ഷ​മീ​ല മെ​ഹ​ക് 6. ദി​ൽ​ന അ​ന്ന മ​ത്താ​യി

യാം​ബു അ​ൽ മ​നാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ കാ​ബി​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്

യാം​ബു: അ​ൽ മ​നാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ കാ​ബി​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി. നാ​ലാം ക്ലാ​സ് മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ബാ​ല​റ്റ് പേ​പ്പ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് സ്‌​കൂ​ൾ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ൽ ഓ​സ്റ്റി​ൻ ബി​ജു (ഹെ​ഡ് ബോ​യ്‌), എ.​ടി.​മു​ഹ​മ്മ​ദ് സി​യാ​ൻ (ഡെ​പ്യൂ​ട്ടി ഹെ​ഡ് ബോ​യ്‌), ശ്രീ​ശു ശ്രീ​കു​മാ​ർ (സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ), മു​ഹ​മ്മ​ദ് സു​ഹൈ​ൽ (ഡെ​പ്യൂ​ട്ടി സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ ), ക​ർ​സ​ൻ മ​ണി​യ​ര​സു (ആ​ർ​ട്‌​സ് സെ​ക്ര​ട്ട​റി), മു​സ്ത​ഫ അ​ഹ്‌​മ​ദ്‌ (വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ) എ​ന്നി​വ​രും ഗേ​ൾ​സ്‌ വി​ഭാ​ഗ​ത്തി​ൽ അ​ലീ​ന സ​മീ​ൻ (ഹെ​ഡ്ഗേ​ൾ ), അ​ഞ്ജ​ലി​ൻ പ്ലാ​മൂ​ട്ടി​ൽ അ​ജി (ഡെ​പ്യൂ​ട്ടി ഹെ​ഡ്ഗേ​ൾ), ഇ​ൻ​ഷാ റി​യാ​സ് (സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ), ക്രി​സ്റ്റീ​ന മേ​രി ബി​നു (ഡെ​പ്യൂ​ട്ടി സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ ),ഷ​മീ​ല മെ​ഹ​ക് (ആ​ർ​ട്‌​സ് സെ​ക്ര​ട്ട​റി), ദി​ൽ​ന അ​ന്ന മ​ത്താ​യി (വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ബോ​യ്സ് വി​ഭാ​ഗ​ത്തി​ന്റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ കാ​പ്പി​ൽ ഷാ​ജി മോ​ൻ അം​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ബോ​യ്സ് സെ​ക്ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ മു​സാ​ഹി​ദ് ഖാ​ലി​ദ് അ​ൽ റ​ഫാ​ഇ, സ്കൂ​ൾ ബോ​യ്സ് സെ​ക്ഷ​ൻ ഹെ​ഡ് മാ​സ്റ്റ​ർ സ​യ്യി​ദ് യൂ​നു​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​ധ്യാ​പ​ക​ൻ സം​ജീ​ബ് ശ്രേ​സ്ത സ്വാ​ഗ​ത​വും ഹെ​ഡ് ബോ​യ് ഓ​സ്റ്റി​ൻ ബി​ജു ന​ന്ദി​യും പ​റ​ഞ്ഞു.

ഗേ​ൾ​സ്‌ വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ ഗേ​ൾ​സ് സെ​ക്ഷ​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എം.​ഫാ​ഇ​സ പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഗേ​ൾ​സ് സെ​ക്ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ ഖു​ലൂ​ദ്‌ സ​ലാ​മ അ​ൽ അ​ഹ്‌​മ​ദി, കെ.​ജി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ മ​ഷാ​യി​ൽ മു​ഹ​മ്മ​ദ് ഹം​ദാ​ൻ, ഹെ​ഡ്മി​സ്ട്ര​സ് ര​ഹ​ന ഹ​രീ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​ധ്യാ​പി​ക ജെ​ഫ്‌​സി ഫ്രാ​ങ്ക് സ്വാ​ഗ​ത​വും ഹെ​ഡ് ഗേ​ൾ അ​ലീ​ന സ​മീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഫാ​ത്തി​മ സി​ൽ​മി​യ ഇ​ഖ്ബാ​ൽ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Yambu Al Manar International School Cabinet Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.