യാമ്പു-ജിദ്ദ ഹൈവേയിൽ ഒായിൽ ടാങ്കർ ട്രക്കുമായി കുട്ടിയിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു

ജിദ്ദ: യാമ്പു-ജിദ്ദ ഹൈവേയിൽ ഒായിൽ ടാങ്കർ ലോറി ട്രക്കുമായി കുട്ടിയിടിച്ച് വൻ അഗ്നിബാധ. സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവർ വെന്തു മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. മരിച്ച ഡ്രൈവർ ഏതു രാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല. സിവിൽ ഡിഫൻസ് എത്തിയാണ് തീയണച്ചത്.

യാമ്പു^ജിദ്ദ ഹൈവേയിൽ ഒായിൽ ടാങ്കർ ട്രക്കുമായി കുട്ടിയിടിച്ചുണ്ടായ അപകടം
Tags:    
News Summary - Yambu-Jeddha Highway oil tanker-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.