റാസല്‍ഖൈമ: പോയ വര്‍ഷം ഡ്രൈവിങ്ങിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 1033 ഗതാഗതനിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. റാക് പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ലെഫ്. കേണല്‍ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍ ബഹര്‍ ആണ് ഇക്കാര്യം അറിയിച്ചത്. 400 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയന്റുകളുമാണ് സീറ്റ് ബെല്‍റ്റ് നിയമലംഘനത്തിന് പിഴ. വാഹനം എടുക്കുന്നതിനു മുമ്പ് ഡ്രൈവര്‍മാര്‍ കൂടെയിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.