ഷാർജയിൽ ആറുമാസത്തിനിടെ നടന്നത്​ 165,655 വൈദ്യ പരിശോധന

ഷാ​ർ​ജ: ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ 165,655 മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഷാ​ർ​ജ​യി​ലെ വി​വി​ധ മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ളി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണി​ത്.

അ​നു​ഭ​വ​പ​രി​ച​യ​വും ക​ഴി​വു​മു​ള്ള പ്ര​ഗ​ല്ഭ​രാ​യ മെ​ഡി​ക്ക​ൽ, ടെ​ക്‌​നി​ക്ക​ൽ സ്റ്റാ​ഫു​ക​ളാ​ണ് ഷാ​ർ​ജ​യി​ലെ മെ​ഡി​ക്ക​ൽ ഫി​റ്റ്‌​ന​സ് സെ​ന്‍റ​റു​ക​ളി​ൽ സേ​വ​നം ചെ​യ്തു​വ​രു​ന്ന​ത്.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​നും ഫ​ല​ങ്ങ​ൾ കൃ​ത്യ​മാ​യി കാ​ണി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മി​ക​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പ​ബ്ലി​ക് ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ അ​മ​ൽ അ​ൽ ഷം​സി പ​റ​ഞ്ഞു.

Tags:    
News Summary - 165,655 medical examinations were conducted in Sharjah in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.