17കാ​ര​െൻറ ഡ്രൈ​വി​ങ്; അ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ര​ണം

റാ​സ​ല്‍ഖൈ​മ: റാ​സ​ല്‍ഖൈ​മ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സ്വ​ദേ​ശി​യാ​യ 17കാ​ര​ന്‍ മ​രി​ച്ചു. വാ​ഹ​നം ഓ​ടി​ച്ച 17കാ​ര​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശാ​മി​ല്‍ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു ദു​ര​ന്ത​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​മെ​ന്ന് റാ​ക് പൊ​ലീ​സ് ട്രാ​ഫി​ക് പ​ട്രോ​ള്‍ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ അ​ഹ​മ്മ​ദ് അ​ല്‍ ന​ഖ്ബി പ​റ​ഞ്ഞു.

മ​രി​ച്ച കൗ​മാ​ര​ക്കാ​ര​െൻറ മൃ​ത​ദേ​ഹം ശാം ​ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യും തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്കു​ശേ​ഷം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യും ചെ​യ്തു. ലൈ​സ​ന്‍സ് നേ​ടാ​തെ വാ​ഹ​നം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​ങ്ങ​ളെ സ​മൂ​ഹം ഗൗ​ര​വ​ത്തോ​ടെ സ​മീ​പി​ക്ക​ണം. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.