അബൂദബി: ജോലി കഴിഞ്ഞ് നടക്കാന്‍ ഇറങ്ങിയ ആലപ്പുഴ ചെറിയനാട് സ്വദേശി ഉദയകുമാര്‍ (49) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. റോഡിലൂടെ നടക്കുന്നതിനിടെ ഉദയകുമാറിന്‍െറ പിന്നില്‍ പാകിസ്താന് സ്വദേശി ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. പത്ത് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്തിരുന്ന ഉദയകുമാര്‍ ഒന്നരമാസം മുമ്പാണ് സഹോദരനുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങാന്‍ അല്‍ഐനില്‍ എത്തിയത്. കുട്ടപ്പന്- ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മകന്: ഉജ്ജ്വല്‍കുമാര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.