എം.​വി അ​ബ്ദു​റ​സാ​ഖ്, മ​ഹ​റൂ​ഫ് കൊ​ഴി​ക്ക​ര, ഇ.​എം. റ​ഫീ​ഖ്

ട്രാ​ക്സി​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ദു​ബൈ: കോ​ക്കൂ​ർ സ്കൂ​ൾ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ ട്രാ​ക്സി​ന് ജ​ന​റ​ൽ ബോ​ഡി യോ​ഗം ചേ​ർ​ന്ന്​ 2025-27 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു.

എം.​വി അ​ബ്ദു​റ​സാ​ഖ് കോ​ക്കൂ​ർ (പ്ര​സി​ഡ​ന്‍റ്), മ​ഹ​റൂ​ഫ് കൊ​ഴി​ക്ക​ര (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഇ.​എം. റ​ഫീ​ഖ് (ട്ര​ഷ​റ​ർ), സൈ​ഫു​ദ്ദീ​ൻ പ​ള്ളി​ക്കു​ന്ന്, ഇ.​എം. ഷെ​ഫീ​ഖ്, ഹ​ബി​റ റ​സാ​ക്ക്, ഹ​സീ​ന ഓ​ത​ളൂ​ർ, എം.​എം. റ​ഫീ​ഖ്, ഇ​സ്മാ​യി​ൽ ഒ​ത​ളൂ​ർ, അ​ഷ്റ​ഫ് ഇ​ല്ല​ത്ത്, സു​രേ​ഷ് വ​ള​യം​കു​ളം, ഫ​ക്രു​ദ്ദീ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), റൗ​ല​ത്ത് വ​ള​യം​കു​ളം, ശ​രീ​ഫ് മാ​റ​ഞ്ചേ​രി, പ്ര​സാ​ദ് കോ​ഴി​ക്ക​ര, മ​ർ​സൂ​ക്ക് കോ​ക്കൂ​ർ, ഷ​ക്കീ​ർ ബാ​ബു കോ​ക്കൂ​ർ, സ​ഫീ​ർ കി​ഴി​ക്ക​ര, എ.​പി.​ജെ. അ​ബ്ദു​ൽ ഗ​ഫൂ​ർ, ക​മ​റു, ന​സീ​ർ ചി​യ്യാ​നൂ​ർ (ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

ഷാ​ർ​ജ അ​സോ​സി​യേ​ഷ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ന​സീ​ർ തി​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

എം.​കെ. ന​സീ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കോ​ക്കൂ​ർ സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ​ലി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ബാ​റ​ക് കോ​ക്കൂ​ർ, അ​ബ്ദു​ല്ല​ക്കു​ട്ടി കോ​ടി​യി​ൽ, മു​ഹ​മ്മ​ദ് കു​ട്ടി മ​ണ്ണാ​റ​പ്പ​റ​മ്പ്, അ​ഷ്റ​ഫ് കൊ​ഴി​ക്ക​ര, ഇ​സ്മ​യി​ൽ ഒ​ത​ളൂ​ർ, ഹാ​ബി​റ റ​സാ​ക്ക്, റൗ​ള​ത് വ​ള​യം​കു​ളം, ഹ​സീ​ന ഒ​ത​ളൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഇ.​എം. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഫൈ​നാ​ൻ​സ് റി​പ്പോ​ർ​ട്ട് അ​നീ​സ് അ​ഹ​മ്മ​ദ് കോ​ക്കൂ​രും അ​വ​ത​രി​പ്പി​ച്ചു. ട്രാ​ക് വൈ​സ് പ്ര​സി​ഡ​ന്‍റ്​ എം.​വി. അ​ബ്ദു​റ​സാ​ഖ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സ്കൂ​ളി​ന്‍റെ പി.​ടി.​എ ക​മ്മി​റ്റി കോ​ക്കൂ​ർ സ്കൂ​ളി​ന്‍റെ എ​ല്ലാ ബാ​ച്ച് അ​ലു​മ്നി​ക​​ളെ​യും ഏ​കോ​പി​ച്ച്​ മാ​തൃ സം​ഘ​ട​ന രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ ബോ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - New committee officers for Trax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.