??????

കണ്ണൂര്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി

അബൂദബി: കണ്ണൂര്‍ മുണ്ടേരി മൊട്ട സ്വദേശി പാലയാട്ടില്‍ യൂസുഫ് (40) അബൂദബിയില്‍ നിര്യാതനായി. രക്തസമ്മര്‍ദം വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി മഫ്റഖ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം. മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സാഹിറ. മക്കള്‍: ഷാമില്‍, യാമിന്‍. സഹോദരങ്ങള്‍: ശുക്കൂര്‍, സൈബുന്നീസ, ഖദീജ, മൈമൂന, ഹഫ്സത്ത്. മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.