ഷാര്‍ജ: സന്ദര്‍ശക വിസയിലത്തെിയ തൃശൂര്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ നിര്യാതനായി. എടമുട്ടം കഴിമ്പ്രം നെടിയിരുപ്പില്‍ വീട്ടില്‍ പരേതനായ ജയന്‍െറ മകന്‍ നവീന്‍ (37) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് എക്സ്റേ വെല്‍ഡറായ നവീന്‍ ജോലി തേടി യു.എ.ഇയിലത്തെിയത്. ഇതുവരെ ജോലി ശരിയായിരുന്നില്ല. വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് 14ന് തിരിച്ചുപോകാനിരിക്കെയാണ് ബുധനാഴ്ച രാവിലെ ഷാര്‍ജ റോളയിലെ താമസ സ്ഥലത്തുവെച്ച് മരിച്ചത്. മാതാവ്: രാജമ്മ. ഭാര്യ:സൗമ്യ. മകള്‍: ശ്രിയ. സഹോദരന്മാര്‍: പ്രവീണ്‍ (അബൂദബി), വരുണ്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.