തിരുവനന്തപുരം സ്വദേശി  ഷാര്‍ജയില്‍ നിര്യാതനായി

ഷാര്‍ജ: തിരുവനന്തപുരം വാമനപുരം സ്വദേശി പരേതനായ നാരായണന്‍െറ മകന്‍ പോയിക്കര മുരളി (52) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലായിരുന്നു അന്ത്യം. 
ദിബ്ബ നഗരസഭ പി.ആര്‍.ഒ ആയി ജോലി ചെയ്യുകയായിരുന്നു. 
ഭാര്യ: സുജ. മക്കള്‍: ഹിമ, മഹിമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.