കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി

ദുബൈ: കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി പുതിയോട്ടില്‍ ബിജേഷ് ദാമോദരന്‍ (29) ദുബൈയില്‍ നിര്യാതനായി. 
പിലാച്ചേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദാമോദരന്‍-സരോജിനി ദമ്പതികളുടെ ഏക മകനാണ്. റാക് ബാങ്ക് അബുഹൈല്‍ ശാഖയില്‍ ഉദ്യോഗസ്ഥനായിരുന്ന ബിജേഷിനെ ദേരയിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്തെുകയായിരുന്നു. ഭാര്യ: രഞ്ജുല (പട്ടര്‍പാലം). മകള്‍: നതാലി. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.