മലപ്പുറം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

റാസല്‍ഖൈമ: മലപ്പുറം എടരിക്കോട് കുറ്റിപ്പാല മന്‍ണ്ടടത്തില്‍ ഹംസ-ബീക്കുട്ടി ദമ്പതികളുടെ മകന്‍ അബ്ദുല്‍ഹമീദ് (53) ഹൃദയാഘാതത്തത്തെുടര്‍ന്ന് റാസല്‍ഖൈമയില്‍ നിര്യാതനായി. 36 വര്‍ഷമായി ഗള്‍ഫിലുള്ള ഇദ്ദേഹം റാക് സ്റ്റീവന്‍ റോക്കില്‍ സേവനമനുഷ്ടിച്ച് വരികയായിരുന്നു. ഫാത്തിമയാണ് ഭാര്യ. മക്കള്‍: അബൂത്വാഹിര്‍, ആമിന, ഖമറുന്നിസ, ഷാനിബ.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.