​െഎ.​എം.​ജി വേ​ൾ​ഡി​ൽ 99 ദി​ർ​ഹം ഓ​ഫ​ർ

ദു​ബൈ: കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ഇ​ഷ്​​ട വി​നോ​ദ​േ​ക​ന്ദ്ര​മാ​യ ഐ.​എം.​ജി വേ​ൾ​ഡ്​ ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​മാ​യി രം​ഗ​ത്ത്.

'സൂ​ര്യാ​സ്​​ത​മ​യ' ഓ​ഫ​ർ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന ഓ​ഫ​ർ വ​ഴി ഞാ​യ​റാ​ഴ്​​ച മു​ത​ൽ ബു​ധ​നാ​ഴ്​​ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ൽ രാ​ത്രി എ​ട്ട്​ വ​രെ​യു​ള്ള സ​മ​യ​ത്ത്​ 99 ദി​ർ​ഹ​മി​ന്​ ഐ.​എം.​ജി വേ​ൾ​ഡി​ൽ അ​ടി​ച്ചു​പൊ​ളി​ക്കാം.


മാ​ർ​ച്ച്​ 15 വ​രെ​യാ​ണ്​ ഓ​ഫ​ർ. www.imgworlds.com എ​ന്ന സൈ​റ്റ്​ വ​ഴി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാ​ൻ ക​ഴി​യും.


ഈ ​സ​മ​യ​ങ്ങ​ളി​ൽ പാ​ർ​ക്കി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ റൈ​ഡു​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​ന്​ പു​റ​മെ വി​നോ​ദ, വി​ജ്​​ഞാ​ന പ​രി​പാ​ടി​ക​ളി​ലും പ​​ങ്കെ​ടു​ക്കാം.


സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​നു​സ​രി​ച്ചു​ള്ള എ​ല്ലാ​വി​ധ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും ഐ.​എം.​ജി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. 

Tags:    
News Summary - 99 Dirham Offer at AMG World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.