ഹിന്ദു ദേശീയതക്കായല്ല ഇന്ത്യൻ ദേശീയതക്കുവേണ്ടിയാണ് നാം നിലകൊള്ളേണ്ടതെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും അതിനുവേണ്ടി അഹോരാത്രം പ്രയത്നിക്കുകയും ചെയ്ത നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് ശക്തി തിയറ്റേഴ്സ് അബൂദബി പ്രസിഡന്റ് കെ.വി. ബഷീർ, ജനറൽ സെക്രട്ടറി എ.എൽ. സിയാദ് എന്നിവർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലുടനീളം ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും നേരെയുള്ള ആൾക്കൂട്ട കൊലപാതകങ്ങളും അതിക്രമങ്ങളും വർധിക്കുന്നതിനെതിരെ സീതാറാം യെച്ചൂരി രാജ്യസഭയിൽ നടത്തിയ പ്രസംഗം രാജ്യസഭയുടെ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്രഭാഷണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.