അജ്മാന്: മലപ്പുറം ചങ്ങരംകുളം സ്വദേശി അജ്മാനില്‍ നിര്യാതനായി. ച ങ്ങരംകുളം ടിപ്പുനഗറിൽ താമസിക്കുന്ന ആലുങ്ങള്‍ മുഹമ്മദ് കുട്ടിയുടെ മകന് മിർഷാദാണ് (32) ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. അജ്മാനിലെ റേഡിയന്റ് ലൂബ്രിക്കേഷന് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഷൈലിന. മാതാവ്: ജമീല. ഹാദരങ്ങൾ: മിലാഷ്, മിജിഷ. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.