അൽഐൻ: ചാവക്കാട് സ്വദേശി ഗോഡവാല തങ്ങൾ അബ്ദുൽ കരീം (43) അൽഐനിൽ നിര്യാതനായി. അൽഐനിലെ ബേക്കറിയിൽ ജീവനക്കാരനായിരുന്നു.
ഭാര്യ: ഷാജിത. മക്കൾ: ഫാത്തിമ, ഹാറൂൺ, റയ്യാൻ, ശരീഫ. പിതാവ്: അബൂബക്കർ. മാതാവ്: ശരീഫ അബൂബക്കർ.
സഹോദരങ്ങൾ: അബ്ദുൽ സാദിഖ്, ആമിന ജബ്ബാർ, സുഹറ യൂസുഫ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.