കണ്ണൂർ സ്വദേശി നിര്യാതനായി

ദുബൈ: സന്ദർശനത്തിന്​ ദുബൈയിലെത്തിയ കണ്ണൂർ പടിക്കൽ പുതിയകത്ത്​ മുഹമ്മദ്​ അലി (75) നിര്യാതനായി. പരേതനായ ചെങ്ങലാൻ നാലകത്ത്​ സി.എൻ. അബുവി​െൻറയും പി.പി. സുഹ്​റാബിയുടെയും മകനാണ്​. ഭാര്യ: ഹസീന മുഹമ്മദ്​ അലി (കളപ്പുതിയ വീട്ടിൽ). മക്കൾ: രുക്‌സാന മുസ്തഫ, റുഷിൻ മുഷീന. മരുമക്കൾ: ഡോ. സി.പി. മുസ്‌തഫ, ഡോ. ഷമീർ ഹമീദ്. ഖബറടക്കം ദുബൈയിൽ.

Tags:    
News Summary - A native of Kannur passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.