സൗദിയിലേക്ക്​ പോകാനെത്തിയ കർണാടക സ്വദേശി കുഴഞ്ഞുവീണു മരിച്ചു

ദുബൈ: സൗദിയിലേക്ക്​ പോകാ​നെത്തിയ കർണാടക സ്വദേശി ദുബൈയിൽ കുഴഞ്ഞുവീണു മരിച്ചു. ശിവമൊഗ്ഗ സ്വദേശി മുഹമ്മദ്​ ഫാറൂഖ്(32)ആണ്​ ഹോട്ടലിൽ മരിച്ചത്​. രണ്ടുദിവസം മുമ്പാണ്​ കാസർകോ​ട്ടെ ട്രാവൽ ഏജൻസി മുഖേന ഇദ്ദേഹം ദുബൈയിൽ എത്തിയത്​. ക്വാറൻറീനിൽ കഴിയവെയാണ്​ മരണം. മൃതദേഹം മോർച്ചറിയിലേക്ക്​ മാറ്റി.

Tags:    
News Summary - A native of Karnataka, who was on his way to Saudi Arabia, collapsed and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.