കൊല്ലം സ്വദേശി ഫുജൈറയിൽ നിര്യാതനായി

ഫുജൈറ: കൊല്ലം ആയൂർ സ്വദേശി ലിപിൻ പി. ഫിലിപ് (36) ഫുജൈറയിൽ നിര്യാതനായി. ഞായറാഴ്ച പുലച്ചെയാണ് മരണം.സ്വന്തം സ്ഥാപനം നടത്തി വരികയായിരുന്നു.

ഭാര്യ: ലിജി സാറ വർഗ്ഗീസ് (ഫുജൈറ ഇന്ത്യൻ സ്കൂൾ അധ്യാപിക). മക്കൾ: ഐലീൻ മരിയ, ഹൈൻ ഫിലിപ്. മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിക്കാനുള്ള ശ്രമത്തിലാണ്​ ബന്ധുക്കൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.