കോഴിക്കോട്​ പിലാശ്ശേരി സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: കോഴിക്കോട്​ കുന്ദമംഗലം പിലാശ്ശേരി പാലോറമ്മൽ ജിഫിരി(45) ദുബൈയിൽ നിര്യാതനായി. പിതാവ്: പരേതനായ അഹമമദ് കോയ. മാതാവ്: സുബൈദ. ഭാര്യ: റസീന ചോയി മഠം. മക്കൾ: ഫാത്തിമ റിഫ, അയാൻ.

സഹോദരങ്ങൾ: ജസ്ന ഒടുങ്ങാക്കാട്, ജെയ്സൽ(മീഡിയവൺ), ജംഷിദ, ജുബൈർ. ഖബറടക്കം ചൊവ്വ രാവിലെ 8ന്​ പിലാശ്ശേരി കാക്കേരി ജുമാ മസ്ജിദിൽ.

Tags:    
News Summary - A native of Kozhikode Pilassery passed away in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.