മലപ്പുറം സ്വദേശിനി ഷാർജയിൽ നിര്യാതയായി

ഷാർജ: മലപ്പുറം എരമംഗലം സ്വദേശി വക്കാട്ട് പാത്തക്കുട്ടി തെക്കാമൽ (69) ഷാർജയിൽ നിര്യാതയായി. അഞ്ചുവർഷമായി പ്രവാസിയാണ്​. മഹിളാകോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ്​, കോൺഗ്രസ് ഡി.സി.സി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

ഭർത്താവ് പരേതനായ മലപ്പുറം മടത്തിക്കാട്ടിൽ അബ്ദുട്ടി. മക്കൾ: ഷെറീന (അബൂദബി), ഷെറീന (ഷാർജ). മരുമക്കൾ: അഷറഫ്, നസീം. ഖബറടക്കം ബുധനാഴ്ച മലപ്പുറം കോടഞ്ചേരി പള്ളി ഖബർസ്ഥാനിൽ. 

Tags:    
News Summary - A native of Malappuram passed away in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.