ഫാറൂഖ് അയിനിക്കൽ

പൊന്നാനി സ്വദേശി അൽഐനിൽ നിര്യാതനായി

അൽഐൻ: പൊന്നാനി എരമഗലം സ്വദേശി മൂത്തോടത്തിൽ വീട്ടിൽ ഫാറൂഖ് അയിനിക്കൽ (40) അൽഐനിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. അൽഐൻ മുഅതറദ് അൽബാസ് കഫ്തീരിയ ജീവനക്കാരനായിരുന്നു.

ഭാര്യ: ആബിദ. രണ്ട് മക്കളുണ്ട്. പിതാവ്: കുഞ്ഞിമോൻ. മാതാവ്: സൈനബ. നടപടിക്രമങ്ങൽ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധപെട്ടവർ അറിയിച്ചു.

Tags:    
News Summary - A native of Ponnani passed away in Al Ain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.