ദുബൈ: തിരൂരങ്ങാടി ടി.സി റോഡ് താമസിക്കുന്ന മൂർക്കത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ മൂർക്കത്ത് ഖാലിദ് (62) ദുബൈയിൽ നിര്യാതനായി. ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്നു.
ഭാര്യ: കെ.ടി. നജ്മുന്നിസ. മക്കൾ: ഷംലിൻ ഷാജഹാൻ, ഷൈബിൻ നവാസ്, ഷിറീൻ സനൂജ്, മുഹമ്മദ് മൂർക്കത്ത്. മരുമക്കൾ: ഷാജഹാൻ, നവാസ്, സനൂജ്, നഷ്‌വ മെഹ്വിഷ്. ദുബൈയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.