തിരുവനന്തപുരം സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: അബൂദബിയിലെ റൂബിസലൂൺ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം കുമാരപുരം സ്വദേശി ഷിനു സാബു (28) ഹൃദയാഘാതം മൂലം അബൂദബിയിൽ നിര്യാതനായി. കുമാരപുരം മുറിഞ്ഞപാലം സാബുവിന്‍റെയും സഞ്ചിതയുടെയും മകനാണ്.

ഭാര്യ: എസ്​. പ്രജിത്. രണ്ട്​ മക്കളുണ്ട്​. സഹോദരൻ ഷാനു ഷാബു. എയർ ഇന്ത്യ വിമാനത്തിൽ ഞായറാഴ്ച തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം രാവിലെ ഒമ്പതിന്​ ശാന്തികവാടത്തിൽ സംസ്കരിക്കും.

Tags:    
News Summary - A native of Thiruvananthapuram died in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.