അസീമുദ്ദീൻ ബഷീർ

തിരുവനന്തപുരം സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: സന്ദർശക വിസയിൽ ജോലി തേടിയെത്തിയ തിരുവനന്തപുരം സ്വദേശി ദുബൈയിൽ നിര്യാതനായി. ഹൃദയാഘാതമാണ്​ മരണ കാരണം.

കല്ലമ്പലം വെള്ളൂർകോണം മരുതിക്കുന്ന്​ അനീസ മൻസിൽ അസീമുദ്ദീൻ ബഷീറാണ്​ (41) മരിച്ചത്​. പിതാവ്​: ബഷീർ. മാതാവ്​: റഖീബ ബീവി. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കും.

Tags:    
News Summary - A native of Thiruvananthapuram, he died in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.