റാസൽഖൈമ: തിരുവനന്തപുരം സ്വദേശി യു.എ.ഇയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 30 വർഷമായി യു.എ.ഇയിലുള്ള തിരുവനന്തപുരം പള്ളിക്കൽ കിഴക്കെകോണം സ്വദേശി അബ്ദുസ്സലാം ഷാജഹാൻ (53) ആണ് മരിച്ചത്. റാക് ദിഗ്‌ദ ഡെയറി ഫാമിലെ സെയിൽസ് വിഭാഗം ജീവനക്കാരനായിരുന്നു.
ചൊവ്വാഴ്ച രാവിലെ വിതരണ ആവശ്യാർഥം കമ്പനി വണ്ടിയിൽ ദിബ്ബയിലെത്തിയ ഷഹാനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഫുജൈറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ഫുജൈറ ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.